Poonam Pandey
ഏവരെയും സങ്കടിത്തിലാഴ്ത്തിയ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത അറിഞ്ഞുകൊണ്ടായിരുന്നു മിക്കവരും കഴിഞ്ഞ ദിവസം തങ്ങളുടെ ദിനം ആരംഭിച്ചത്. എന്നാല്‍ തന്റെ മരണത്തില്‍ വലിയ ട്വിസ്റ്റുമായി പൂനം തന്നെ തന്നെ ജീവനോടെ പ്രത്യക്ഷപ്പെട്ടു.
താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചായിരുന്നു പൂനം പാണ്ഡെയുടെ രംഗപ്രവേശനം. തന്റെ മരണ വാര്‍ത്ത സൃഷ്ടിച്ചത് സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണെന്നാണ് പൂനം പാണ്ഡെ പറയുന്നത്. എന്നാല്‍ വലിയ വിവാദമാണ് ഇത് സൃഷ്ടിച്ചത്. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ എന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…