Categories: latest news

കുടുംബം വലുതാക്കാനുള്ള പ്ലാനിംഗ് ഉണ്ടോ? ആലീസ് ക്രിസ്റ്റി പറയുന്നു

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.

തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

ഇപ്പോള്‍ ഫാമിലി വലുതാക്കാന്‍ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആലീസും ഭര്‍ത്താവ് സജിനും. ഇപ്പോഴില്ല, അടുത്ത വര്‍ഷമോ മറ്റോ ആയിരിക്കുമെന്നാണ് സജിന്‍ പറഞ്ഞത്. ഇപ്പോള്‍ കുറച്ച് പ്രൊജക്ടുകള്‍ ചെയ്യുന്നുണ്ട്. അതൊക്കെ കഴിയണം. എന്തായാലും എക്‌സ്പാന്റ് ചെയ്യാന്‍ പ്ലാനുണ്ട്. ഇത്രയും നാള്‍ ഓരോ കമ്മിറ്റ്‌മെന്റുകളായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഫ്രീയായിക്കൊണ്ടിരിക്കുകയാണ്. അതൊരു ഹാപ്പി ന്യൂസിലേക്ക് എത്തണമെന്നാണ് കരുതുന്നതെന്നും ആലീസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പുനാറ്റം; തുറന്നടിച്ച് തൃഷ

ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…

7 hours ago

വിശ്വസിച്ചയാള്‍ ചതിച്ചു; സൗഭാഗ്യ

ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…

7 hours ago

ഇയാളാണ് എനിക്ക് എല്ലാം; ഭര്‍ത്താവിനെക്കുറിച്ച് ലേഖ

എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്റ്റൈലിഷ് പോസുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago