ബോളിവുഡിലെ ഏറെ പ്രിയപ്പെട്ട രണ്ട് താരജോഡികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ഒരു മകള്‍ പിറന്നത്. ദേവി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബിപാഷ. ഗര്‍ഭകാല ചിത്രങ്ങള്‍ എന്നും താരം ആരാധകര്‍ക്കായിസോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോള്‍ മകളെക്കുറിച്ച് പറയുകയാണ് താരം. മകള്‍ ജനിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഹൃദയത്തില്‍ ദ്വാരമുള്ളത് അറിഞ്ഞത്. ദ്വാരം കുറമോ എന്നറിയാന്‍ മാസത്തില്‍ സ്‌കാന്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഒടുവില്‍ മൂന്നാം മാസം ഓപ്പറേഷന്‍ ചെയ്തു. ആറ് മണിക്കൂര്‍ സര്‍ജറി നീണ്ടു നിന്നു. കുഞ്ഞ് ഓപ്പറേഷന്‍ തിയറ്ററില്‍ കിടന്ന സമയം തന്റെ ജീവിതം തന്നെ നിലച്ച് പോയി. എന്നാല്‍ ഇപ്പോള്‍ മകള്‍ക്ക് പ്രശ്‌നങ്ങളില്ലെന്നും താരം പറയുന്നു.
മെഗാസ്റ്റാര് മമ്മൂട്ടിയും 'മാര്ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്…
തൃശൂര്: ഹൈ ലൈറ്റ് മാള് സംഘടിപ്പിക്കുന്ന ഹാലോവീന്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…