Apsara - Alby
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കന്നത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആദ്യ വിവാഹത്തെക്കുറിച്ച് വിവാഹ മോചനത്തെക്കുറിച്ചും പറയുകയാണ് അപ്‌സര. ഒരു വിവാഹം കഴിഞ്ഞു പോയി, ഇനി സഹിക്കാം എന്നുകരുതി എല്ലാ പീഡനവും സഹിച്ചവരുണ്ട്. പക്ഷെ അധ്വാനിച്ചു സ്വന്തം കാലില്‍ നില്‍ക്കാമെന്ന ധൈര്യം മനസിനു നല്‍കി, ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തില്‍ നിന്ന് ഇറങ്ങി വന്നതാണ് ഞാന്‍. അന്നു കുറേപേര്‍ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ നഷ്ടം വീട്ടുകാര്‍ക്ക് മാത്രമാണ്. കുറ്റം പറയുന്ന നാട്ടുകാര്‍ക്കല്ല, ഇത് എല്ലാ പെണ്‍കുട്ടികളും ഓര്‍ക്കണമെന്നാണ് അപ്‌സര പറയുന്നത്.
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…