Categories: latest news

എല്ലാ പെണ്‍കുട്ടികള്‍ക്കും തന്റെ പ്രേമിനെ പോലെയുള്ള പങ്കാളിയെ കിട്ടണം: സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രോമിനെ വിവാഹം ചെയ്യാന്‍ പോവുകയാണ് സ്വാസിക. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

ഇപ്പോള്‍ ഭര്‍ത്താവ് പ്രേമിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. എല്ലാ പെണ്‍കുട്ടികള്‍ക്കും തന്റെ പ്രേമിനെ പോലെയുള്ള പങ്കാളിയെ കിട്ടണം എന്നാണ് പറയുന്നത്. വിവാഹ സമയത്ത് പ്രേം പുടവ കൊടുക്കുന്ന സമയത്ത് പുടവ സ്വീകരിച്ച സ്വാസിക പ്രേം ജേക്കബിന്റെ കാല്‍ തൊട്ട് വണങ്ങുകയായിരുന്നു. ഇതിന് പിന്നാലെ പ്രേമും സ്വാസികയുടെ കാല്‍ തൊട്ട് വണങ്ങുകയായിരുന്നു. സ്വാസികയും വിവാഹത്തിനെത്തിയ ആളുകളും ശരിക്കും അത്ഭുതപ്പെട്ടുപോവുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ ആണ് സ്വാസിക പങ്കുവെച്ചത്. എല്ലാ പെണ്‍കുട്ടികള്‍ക്കും എന്റെ പ്രേമിനെ പോലെ ഒരു ആളെ ജീവിത പങ്കാളിയായി വേണംകിട്ടണം. എനിക്ക് ലഭിച്ച രത്‌നമാണ് പ്രേം എന്നാണ്, വീഡിയോ പങ്കുവെച്ച് സ്വാസിക പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

13 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

13 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

13 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

21 hours ago