Categories: latest news

ആദ്യ ബന്ധത്തിലെ തെറ്റിനുള്ള ശിക്ഷയായിക്കാം ഇത്: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും സംസാരിക്കുകയാണ് ആര്യ. അത്രയും സ്‌നേഹിച്ചിരുന്ന വ്യക്തിയാണ് തന്നെ ഒന്നുമല്ലാതാക്കി സുഹൃത്തിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ആര്യ പറഞ്ഞത്. മാത്രമല്ല ആദ്യത്തെ റിലേഷന്‍ഷിപ്പില്‍ സംഭവിച്ചതിന് എനിക്ക് കിട്ടിയ ശിക്ഷയായിരിക്കാം രണ്ടാമത്തെ റിലേഷന്‍ഷിപ്പിലുണ്ടായതെന്നും നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അപ്പുറത്തെ ജന്മത്തിലും നിങ്ങളുടെ പിന്നാലെ ഞാനുണ്ടാകും: ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

19 hours ago

ഐശ്വര്യ റായി കൂടെ ഉണ്ടാതയതുകൊണ്ട് സല്‍മാന്‍ കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ചു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

19 hours ago

ബിജുചേട്ടന് ഭയങ്കര ജാഡയാണെന്ന് കരുതി; സംയുക്ത വര്‍മ്മ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

19 hours ago

ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞു; മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

19 hours ago

മീനൂട്ടി തനിക്ക് സ്വന്തം സഹോദരിയെപ്പോലെ; നമിത പ്രമോദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…

19 hours ago

രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ല; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

22 hours ago