റീല്‍സിലൂടെ എന്നും ഡാന്‍സ് കളിച്ച് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് കൃഷ്ണ പ്രഭ. അഭിനയേത്രി, നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ എല്ലാം താരം തിളങ്ങി നില്‍ക്കുകയാണ്. അതിലുപരിയായി നര്‍മ്മം നിറഞ്ഞ സംഭാഷണവും എല്ലാം കൃഷ്ണ പ്രഭയുടെ പ്രത്യേകതയാണ്.
ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും കൃഷ്ണ പ്രഭ ഒരു സ്ഥിരം സാന്നിധ്യമാണ്. ഹാസ്യ വേഷത്തിലൂടെയാണ് അഭിനയത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ ബീച്ചില്‍ നിന്നും ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…