മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും സ്റ്റേജ് അവതാരകയുമാണ് റിമി ടോമി. 1983 സെപ്റ്റംബര്‍ 22 നാണ് റിമിയുടെ ജനനം. 2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ അവതാരകയായി റിമി തിളങ്ങിയിരുന്നു.
2008 ഏപ്രില്‍ 27 ന് തൃശൂര്‍ സ്വദേശി റോയ്‌സിനെ റിമി വിവാഹം കഴിച്ചു. 11 വര്‍ഷത്തിനു ശേഷം ഈ ബന്ധം പിരിഞ്ഞു. ഇപ്പോഴിതാ റിമി ടോമിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നടി സ്വാസികയുടെയും നടന്‍ പ്രേമിന്റെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ റിമി എത്തിയിരുന്നു. അതിനിടയില്‍ അവിടെ കൂടിയ ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കവെ റിമി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ചടങ്ങിനിടയില്‍ കഴിച്ചായിരുന്നോ എന്ന് ഒരു മധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. അതിന് ഒരു കല്യാണം കഴിച്ചായിരുന്നു എന്നുള്ള മാസ് മറുപടിയാണ് താരം നല്‍കിയത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…