പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രോമിനെ കഴിഞ്ഞ ദിവസമാണ് താരം വിവാഹം ചെയ്തത്.
ഇപ്പോള്‍ ചതുരം കണ്ട് പ്രേം പറഞ്ഞത് എന്താണെന്ന് പറയുകയാണ് സ്വാസിക. ചതുരം റിലീസിന് മുമ്പാണ് ഞങ്ങള്‍ മീറ്റിം?ഗ് ഒക്കെ ആയത്. റിലീസ് സമയത്ത് പ്രേം കണ്ടിട്ടില്ല. മുംബൈയില്‍ ഷൂട്ടിലായിരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്നാണ് സിനിമ കണ്ട ശേഷം പറഞ്ഞത്. സിദ്ധാര്‍ത്ഥ് ഭരതന്റെ സിനിമയില്‍ അവസരം കിട്ടുകയെന്ന് പറഞ്ഞാല്‍ ഭയങ്കര ഭാ?ഗ്യമാണ്, നല്ല കഥാപാത്രമാണ് എന്ന് പറഞ്ഞു’
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…