Categories: latest news

ജയന്തിയെപ്പോലെ വില്ലത്തിയാണോ ഭാര്യ; അപ്‌സരയുടെ ഭര്‍ത്താവ് പറയുന്നു

സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കന്നത്.

സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ അപ്‌സര ജീവിതത്തില്‍ വില്ലത്തിയാണോ എന്ന് പറയുകയാണ് ഭര്‍ത്താവ്. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തെക്കുറിച്ചും ആല്‍ബി സംസാരിക്കുന്നുണ്ട്. ജയന്തി, ഇനിയില്ല… ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് ഏതൊരു അഭിനേതാവിന്റെയും ഭാഗ്യമാണ്. ആ ഭാഗ്യം എന്റെ പ്രിയതമക്ക് ജയന്തിയിലൂടെ കിട്ടിയിരുന്നു. എവിടെ ചെന്നാലും സ്വാന്ത്വനം ജയന്തിയുടെ പരദൂഷണത്തെക്കുറിച്ച് പറഞ്ഞ് ഒന്ന് നുള്ളാും, കൂടെ നിന്ന് ഫോട്ടോയെടുക്കാനും ആളുകള്‍ അപ്‌സരക്കു ചുറ്റും കൂടാറുണ്ടായിരുന്നു. എന്നാല്‍ സീരിയയിലെ അപ്‌സരയും ജയന്തിയും തമ്മില്‍ സഹാറ മരുഭൂമിയും അന്റാര്‍ട്ടിക്കയും തമ്മിലുള്ള വ്യത്യാസമുണ്ട് എന്നും അദ്ദേഹം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago