Categories: latest news

ഗ്ലാമറസ് പോസുമായി ജാനകി സുധീര്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജാനകി സുധീര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.

ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

19 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

19 hours ago

കിടിലന്‍ ചിത്രങ്ങളുമായി മേഘ്‌ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

റോഡില്‍ ഗ്ലാമറസായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

2 days ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

2 days ago