ബോളിവുഡില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇവര്‍ക്ക് ആരാദ്യ എന്ന് പേരുള്ള ഒരു മകളുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ വിവാ മോചനം നേടാന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.
ഇപ്പോഴിതാ വീണ്ടും അഭിഷേകും ഭാര്യ ഐശ്വര്യ റായും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി അഭിഷേകും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഇരുവരും പിരിഞ്ഞിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വേര്‍ പിരിയല്‍ വാര്‍ത്തകളെ സാധൂകരിക്കുന്ന സൂചനകള്‍ ഇരുവരും പലപ്പോഴും നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരേയും വാര്‍ത്തകളോട് താരദമ്പതിമാര്‍ പ്രതികരിച്ചിട്ടില്ല.
മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…
യാഷ് നായകനായ 'ടോക്സിക്' എന്ന ചിത്രം റിലീസിന്…
ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…
സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്…