പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രോമിനെ വിവാഹം ചെയ്യാന്‍ പോവുകയാണ് സ്വാസിക. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.
ഇപ്പോള്‍ തന്റെ ഭാവി വരന്‍ പ്രേമിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. പ്രേമിന് ഭയങ്കര ക്ഷമയുണ്ടെന്നാണ് നടി പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റിയും അതാണ്. പ്രേം ഒട്ടും വഴക്കുണ്ടാക്കില്ല. എന്തുപറഞ്ഞാലും കേട്ടിരിക്കും. എല്ലാം ക്ഷമയോടെ കേള്‍ക്കാനുള്ള മനസ് അവനുണ്ട്. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും ഇഷ്ടം അഭിനയമാണ്. അഭിനയമെന്ന കലയെ, ആ മേഖലയോട് പാഷനേറ്റായിട്ടുള്ള ഒരു വ്യക്തിയാണ് പ്രേം. അപ്പോള്‍ എനിക്ക് പറ്റിയ പങ്കാളിയാകുമെന്ന് തോന്നി. പിന്നെ എന്റെ ഭര്‍ത്താവ് എന്നെ ഡോമിനേറ്റ് ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. അങ്ങോട്ട് പോകണ്ട, വരണ്ട എന്നൊക്കെ പറയുന്ന ഭര്‍ത്താവ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രേം അങ്ങനയേ അല്ല എന്നാണ് സ്വാസിക പറയുന്നത്.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…