ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേയും. ഈയടുത്തായിരുന്നു മകന്‍ കാളിദാസിന്റെ വിവിഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. തരിണിയാണ് കാളിദാസിന്റെ വധു. നവനീതാണ് മാളവികയുടെ വരന്‍
ഇപ്പോള്‍ മാളവികയെക്കുറിച്ച് നവനീത് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. 30 വര്‍ഷത്തിനിടെ ആരോടും തോന്നിയിട്ടില്ലാത്ത ഫീലിങാണ് മാളവിക ജീവിതത്തില്‍ വന്നപ്പോഴുണ്ടായത് എന്നാണ് നവനീത് പറയുന്നത്. ‘മാളവികയ്‌ക്കൊപ്പം പങ്കിടുന്ന ഒരോ നിമിഷവും ഞാന്‍ അനുഭവിക്കുന്നത് അതിയായ സന്തോഷമാണ്. അവള്‍ എന്റെ ജീവിതത്തിന്റെ ഭാ?ഗമാകുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. 30 വര്‍ഷത്തിനിടെ ആരോടും തോന്നിയിട്ടില്ലാത്ത ഫീലിങ്ങാണ് മാളവിക വന്നപ്പോഴുണ്ടായത്.’
അത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത അത്രത്തോളം പവിത്രമാണ്. മുമ്പൊരാളില്‍ നിന്നും ഞാന്‍ അത് അനുഭവിച്ചിട്ടില്ല’, എന്നാണ് നവനീത് പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…