പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രോമിനെ വിവാഹം ചെയ്യാന്‍ പോവുകയാണ് സ്വാസിക. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.
പ്രേമിനെ താന്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നെന്ന് സ്വാസിക തുറന്ന് പറഞ്ഞു. ഞങ്ങള്‍ ആദ്യമായി കണ്ടത് സീരിയലിന്റെ സെറ്റിലാണ്. എനിക്ക് പ്രേമിന്റെ ശബ്ദം വളരെ ഇഷ്ടമാണ്. ഞാന്‍ മനസില്‍ സങ്കല്‍പ്പിച്ചത് പോലെ പൗരുഷമുള്ള ശബ്ദം. ഞാനാണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്. ഒരു റൊമാന്റിക് സീനായിരുന്നു. തോളില്‍ തല വെച്ച് ഡയലോ?ഗ് പറയണം. ഡയലോ?ഗ് പറയുന്നതിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ കുഞ്ചു എന്നെ നോക്കി, എന്താ എന്ന് ചോദിച്ചു. പിന്നെ രണ്ടാമത് അതേ ശക്തിയില്‍ ആ ഇഷ്ടം പറയാന്‍ ഒരു ചമ്മല്‍. അടുത്ത ഷെഡ്യൂളിന് വേണ്ടി തിരിച്ച് വരാന്‍ നേരത്ത് താങ്ക്‌സ് ഫോര്‍ കമിം?ഗ് ടു മൈ ലൈഫ് എന്ന് മെസേജ് വന്നു എന്നും പ്രേം പറയുന്നു.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…