ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകള്‍ ഭാഗ്യയുടെ വിവാഹം.
ഇപ്പോള്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. മകള്‍ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ടാക്‌സും ജിഎസ്ടിയും അടക്കമുള്ള എല്ലാ ഡ്യൂട്ടികളും അടച്ച് വാങ്ങിയവയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.
‘മകള്‍ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ടാക്‌സും ജിഎസ്ടിയും അടക്കമുള്ള എല്ലാ ഡ്യൂട്ടികളും അടച്ച് വാങ്ങിയവയാണ് എല്ലാം തന്നെ. ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും എത്തിയവരാണ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഒരെണ്ണം മാത്രം ഭീമാ ജ്യൂവലറിയില്‍ നിന്നും വാങ്ങിയതാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…