Categories: latest news

സാധാരണക്കാരനാണ്, എന്നെയും എന്റെ കുടുംബത്തേയും തകര്‍ക്കരുത്: സുരേഷ് ഗോപി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകള്‍ ഭാഗ്യയുടെ വിവാഹം.

ഇപ്പോള്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. മകള്‍ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ടാക്‌സും ജിഎസ്ടിയും അടക്കമുള്ള എല്ലാ ഡ്യൂട്ടികളും അടച്ച് വാങ്ങിയവയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

‘മകള്‍ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ടാക്‌സും ജിഎസ്ടിയും അടക്കമുള്ള എല്ലാ ഡ്യൂട്ടികളും അടച്ച് വാങ്ങിയവയാണ് എല്ലാം തന്നെ. ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും എത്തിയവരാണ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഒരെണ്ണം മാത്രം ഭീമാ ജ്യൂവലറിയില്‍ നിന്നും വാങ്ങിയതാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയവര്‍; ‘തുടരും’ കഥ പുറത്ത് !

മോഹന്‍ലാല്‍ ചിത്രം തുടരും ഏപ്രില്‍ 25 നാണ്…

1 day ago

Bazooka: മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കി ജിംഖാനയിലെ പിള്ളേര്

Bazooka: ബോക്‌സ്ഓഫീസില്‍ ബസൂക്കയെ പിന്നിലാക്കി ആലപ്പുഴ ജിംഖാന.…

1 day ago

വെള്ള ഔട്ട്ഫിറ്റില്‍ കിടിലനായി മഞ്ജിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജിമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ചിത്രങ്ങളുമായി അര്‍ച്ചന കവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ച്ചന കവി.…

2 days ago

സാരിയില്‍ മനോഹരിയായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ കൃഷ്ണന്‍.…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

2 days ago