Categories: latest news

ജീവിതത്തില്‍ നമ്മള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണ് എത്ര കോടിക്കണക്കിന് രൂപയെക്കാളും പ്രധാനം, അതാണ് സമ്പത്ത് : മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഇപ്പോഴിതാ മഞ്ജു ആരാധകരുമായി നടത്തിയ ഒരു ഫാന്‍സ് മീറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആവുന്നത്. ഇതില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ചും സൗന്ദര്യ രഹസ്യങ്ങളെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറക്കുന്നുണ്ട്. ജീവിതത്തില്‍ നമ്മള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണ് എത്ര കോടിക്കണക്കിന് രൂപയെക്കാളും പ്രധാനം. അതാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അങ്ങിനെ നോക്കുമ്പോള്‍ ഞാനും കോടീശ്വരിയാണ്. മനസിന് സന്തോഷം ഉണ്ടെങ്കില്‍ സൗന്ദര്യം ഒക്കെ ഉണ്ടാവും. പക്ഷെ ആ സന്തോഷം കണ്ടെത്തേണ്ടത് നമ്മളാണ്, അതാണ് എന്റെ അഭിപ്രായം എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി രവീന്ദ്രൻ, ഫാഷൻ പ്രേമികൾ ആവേശത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…

8 hours ago

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…

9 hours ago

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…

17 hours ago

പ്രണയം എന്ത് കൊണ്ട് രഹസ്യമാക്കി; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…

17 hours ago

ഒന്നര വര്‍ഷത്തിന് ശേഷം ബ്രേക്ക് അപ്പായി; ജേസണ്‍

സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്…

17 hours ago