Categories: latest news

ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തര്‍ അനില്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ ലുക്കിലും താരം തിളങ്ങാറുണ്ട്.

അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര്‍ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം

ജോയൽ മാത്യൂസ്

Recent Posts

ആരാധകരോട് ദേഷ്യപ്പെട്ട് ആലിയ ഭട്ട്

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ആലിയ ഭട്ടിന്റെ…

24 hours ago

ജ്യോതിഷ ആപ്പിനെ പ്രൊമോട്ട് ചെയ്തു; അപര്‍ണയ്ക്കും മംമ്തയ്ക്കും വിമര്‍ശനം

സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങളുടെ ചെറിയ പ്രവര്‍ത്തികള്‍…

24 hours ago

അയാള്‍ക്ക് അയാളുടേതായിട്ടുള്ള ലോകമാണ്’; പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍

മലയാളികള്‍ തങ്ങളുടെ സ്വന്തമെന്ന് പറയുന്ന ഒരു നടനാണ്…

24 hours ago

ബ്ലാക്കില്‍ ഗ്ലാമറസ് ലുക്കുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

24 hours ago

അതിസുന്ദരിയായി കാവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.…

24 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

24 hours ago