Categories: latest news

കുഞ്ചാക്കോ ബോബന്‍ വിവാഹിതനായപ്പോള്‍ വാവിട്ട് കരഞ്ഞ പെണ്‍കുട്ടിയാണ്; ഭാഗ്യയെക്കുറിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായത്. അതിന്റെ റിസപ്പ്ഷനും നടന്നിരുന്നു. വിവാഹ ചടങ്ങിലും റിസപ്പ്ഷനിലും സിനിമാ രംഗത്തെ നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ കുഞ്ചാക്കോബോബനും കുടുംബവും പങ്കെടുത്തിരുന്നു. കുഞ്ചാക്കോ ബോബന് വലിയ ഒരു സര്‍പ്രൈസാണ് സുരേഷ് ഗോപി നല്‍കിയത്.

കുഞ്ചാക്കോ ബോബന്‍ വിവാഹിതനായപ്പോള്‍ വാവിട്ട് കരഞ്ഞ പെണ്‍കുട്ടിയാണ് ഇപ്പോള്‍ വിവാഹിതയായി നില്‍ക്കുന്നതെന്നാണ് ഭാ?ഗ്യയെ കുറിച്ച് സംസാരിച്ച് സുരേഷ് ഗോപി പറഞ്ഞത്. ഭാഗ്യയ്ക്കും ശ്രേയസിനും ആശംസ അറിയിക്കാന്‍ കുഞ്ചാക്കോ ബോബനും കുടുംബവും വേദിയില്‍ എത്തിയപ്പോഴാണ് മകളുടെ ചെറുപ്പത്തിലെ സെലിബ്രിറ്റി ക്രഷ് കുഞ്ചാക്കോ ബോബനായിരുന്നുവെന്ന് സുരേഷ് ?ഗോപി വെളിപ്പെടുത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago