ആരാധകര്‍ക്കായി മക്കളുടെ ചിത്രങ്ങള്‍ പേളി മാണി. അനിയത്തി ചേര്‍ത്തി നിര്‍ത്തിയുള്ള നിലുവിന്റെ ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പേളി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ലേബര്‍ റൂമില്‍ നിന്നും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു പേളി പങ്കുവെച്ചത്.
അവതാരകയായാണ് പേളി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വെച്ചായിരുന്നു പേളി ശ്രീനിഷിനെ പരിചയപ്പെട്ടത്. അവിടെ വെച്ച് പ്രണയത്തിലാവുകയും പിന്നീട് രണ്ടുപേരും വിവാഹം ചെയ്യുകയുമായിരുന്നു.
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…