Categories: latest news

എന്നെ ബോഡി ഷെയിം ചെയ്തതിന്റെ അളവ് കുറവാണ്: പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ കോസ്‌മെറ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് പറയുകയാണ് താരം. കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്യുമ്പോള്‍ അഭിനേതാക്കള്‍ തമ്മില്‍ സാമ്യത തോന്നുന്നു എന്നതില്‍ ആശങ്കയുണ്ട്. എന്റെ ഭാവങ്ങള്‍ വേറൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന ഉറപ്പുണ്ടായത് അതെന്റെ മുഖം ആയത് കൊണ്ടാണ്. ഇപ്പോള്‍ നടക്കുന്ന ക്ലോണിംഗിനോട് താല്‍പര്യമില്ല. ഭാ?ഗ്യത്തിന് ഇത്തരം സമ്മര്‍ദ്ദം തനിക്ക് തോന്നിയിട്ടില്ല. എന്നെ ബോഡി ഷെയിം ചെയ്തതിന്റെ അളവ് താരതമ്യേന കുറവാണ്. അതേസമയം കോസ്‌മെറ്റിക് സര്‍ജറി ചെയ്തവരെ ജഡ്ജ് ചെയ്യാന്‍ താനാളല്ലെന്നും പാര്‍വതി വ്യക്തമാക്കി. അവരെന്തിലൂടെയാണ് കടന്ന് പോയതെന്ന് എനിക്ക് അറിയില്ലെന്ന് നടി ചൂണ്ടിക്കാട്ടി.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗംഭീര ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago