പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക.
ഇപ്പോള്‍ ചതുരം സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചതുരം ചെയ്യും മുമ്പ് ഞാന്‍ ?ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കുകയോ അത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്തുകയോ ചെയ്തിട്ടില്ല. സ്ലീവ് ലെസ് പോലും ധരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ സെലെനയായി ഡ്രസ് ചെയ്ത് സെറ്റിലേക്ക് വരുമ്പോള്‍ ടവ്വല്‍ കൊണ്ട് മറച്ചാണ് ഞാന്‍ വന്നിരുന്നത്. ഷോട്ട് റെഡിയെന്ന് പറയുമ്പോള്‍ മാത്രം ടവ്വല്‍ മാറ്റും. കഴിയുമ്പോള്‍ ഉടന്‍ അതെടുത്ത് വീണ്ടും ചുറ്റും. പിന്നെ സെറ്റിലെ ക്രൂ എന്റെ ബുദ്ധിമുട്ട് മനസിലാക്കി വളരെ സപ്പോര്‍ട്ടീവായിരുന്നു സ്വാസിക പറയുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…