Categories: latest news

എനിക്ക് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണ്: ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ. മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്.

അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടവും അതിനുള്ള കാരണവും പറയുകയാണ് ശാലിന്‍.

പ്രണവ് മോഹന്‍ലാലിനോട് ക്രഷ് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം. അത് അയാള്‍ സിനിമയില്‍ വരുന്ന സമയത്തല്ല, അതിന് മുമ്പ് തന്നെയുണ്ട്. ഞാന്‍ യാത്ര ചെയ്യുന്ന ആളാണ്. അയാളുടെ പൊസിഷന്‍ വച്ച് അയാള്‍ തിരഞ്ഞെടുത്ത ജീവിതം വ്യത്യസ്തമാണ്. അത് ഇന്ററസ്റ്റിംഗ് ആണ്. ഒരിക്കല്‍ പുഷ്‌കറില്‍ പോയപ്പോള്‍ അവിടെ യാത്രയില്‍ വന്ന പ്രണവിന്റെ ആര്‍ട്ടിക്കിള്‍ കണ്ടു. ജയ്പൂറിനെക്കുറിച്ചുള്ളതായിരുന്നു’എന്നും ശാലിന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago