Categories: latest news

ചുവപ്പില്‍ മനോഹരിയായി അഹാന കൃഷ്ണ

ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്

ജോയൽ മാത്യൂസ്

Recent Posts

കുഞ്ഞ് പിറന്നത് വിവാദമായി, പിന്നാലെ വീഡിയോയും, നാലുവര്‍ഷത്തെ ദാമ്പത്യത്തിനിടെ സംഭവിച്ചത്

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവാര്‍ഷികം അടുത്തിടെയാണ് ആഘോഷിച്ചത്.…

2 hours ago

ബ്ലാക്ക് ബ്യൂട്ടി, പുത്തന്‍ലുക്കില്‍ ഫറ ഷിബില

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം…

2 hours ago

‘ബ്ലാസ്റ്റ്’ ഒടിടിയിലേക്ക്, പുതിയ വിവരങ്ങള്‍

അര്‍ജുന്‍ സര്‍ജയുടെ 'ബ്ലാസ്റ്റ്'-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…

2 hours ago

സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്, ചിത്രങ്ങള്‍ കാണാം

സോഷ്യല്‍മീഡിയില്‍ ആരാധകര്‍ക്കായി സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്.നൃത്തവീഡിയോകള്‍…

10 hours ago

മുഖ്യമന്ത്രി പറഞ്ഞിട്ടും അവര്‍ മാറിയില്ല; സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി രമേഷ് പിഷാരടി

നടന്‍ സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി എം.എല്‍.എ…

11 hours ago

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് തട്ടിപ്പ്: വിജയ് ബാബു

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടക്കുന്നുണ്ടെന്ന്…

11 hours ago