Categories: latest news

പത്ത് വര്‍ഷമായി ആക്രമണങ്ങള്‍ നേരിടുന്നു: രചന നാരായണന്‍കുട്ടി

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളില്‍ വിളക്ക് തെളിയിക്കണമെന്നും രാമനാമം ചൊല്ലണമെന്നും പറഞ്ഞ ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ക്കിടെ തനിക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെപ്പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് രചന.

പത്ത് വര്‍ഷങ്ങളായി തങ്ങളെ പോലുള്ളവര്‍ ആക്രമണങ്ങള്‍ നേരിടുകയാണെന്നും ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നുമാണ് രചന പറയുന്നത്.

2014 മുതല്‍ തുടങ്ങിയതാണ് ഇത്. 2016 ആയപ്പോള്‍ വളരെ വ്യക്തമായി ഞാന്‍ മനസിലാക്കി ഞാന്‍ ഒരു targeted attackനു ഇരയായി കൊണ്ടിരിക്കുകയാണെന്ന്. ഞാന്‍ അല്ല എന്നെ പോലെ പലരും. രണ്ടു വര്‍ഷം ഒരുപാട് ആത്മപരിശോധന നടത്തിയ ശേഷമാണ് ഞാന്‍ ഇത് തിരിച്ചറിഞ്ഞത് എന്നും രചന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി രവീന്ദ്രൻ, ഫാഷൻ പ്രേമികൾ ആവേശത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…

10 hours ago

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…

10 hours ago

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…

18 hours ago

പ്രണയം എന്ത് കൊണ്ട് രഹസ്യമാക്കി; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…

18 hours ago

ഒന്നര വര്‍ഷത്തിന് ശേഷം ബ്രേക്ക് അപ്പായി; ജേസണ്‍

സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്…

18 hours ago