Categories: latest news

ഭാര്യ വന്നതോടെ ജീവിതത്തില്‍ മാറ്റം തുടങ്ങി: നീരജ് മാധവ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്. 2013ല്‍ പുറത്തിറങ്ങിയ ബഡി ആണ് ആദ്യ ചിത്രം. ദൃശ്യം എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു.

മെമ്മറീസ്, ഒരു ഇന്ത്യന്‍ പ്രണയകഥ, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്‌ക്കരാ, ഒരു വടക്കന്‍ സെല്‍ഫി, ലവകുശ, ഹോംലീ മീല്‍സ്, മറിയംമുക്ക്, മധുര നാരങ്ങ, കെ എല്‍ 10 പത്ത്, ജമ്‌നാപ്യാരി, കുഞ്ഞിരാമായണം, ചാര്‍ലി, അടി കപ്യാരെ കൂട്ടമണി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

ഇപ്പോള്‍ തന്റെ ഭാര്യയെക്കുറിച്ച് പറയുകയാണ് താരം. ബാച്ചിലര്‍ ലൈഫ് അടിച്ചു പൊളിച്ച് ജീവിക്കുകയായിരുന്നു. പക്വതയില്ലാത്ത പ്രായം. വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഒപ്പമുള്ളവരെ പരിഗണിക്കാനും അവര്‍ക്കു വേണ്ടി സമയം കണ്ടെത്താനും തുടങ്ങി. ദീപ്തി വന്ന ശേഷം ജീവിതത്തിന് ചിട്ട വന്നു. കല്യാണത്തിന് മുമ്പത്തെ പോലെ ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണ്. കുഞ്ഞ് പിറന്ന ശേഷം ജീവിതം സ്‌പെഷ്യലായി. അവളുടെ വളര്‍ച്ച ഞാന്‍ ആസ്വദിക്കുന്നു. പണ്ടൊക്കെ ഷൂട്ടിങ് ഇടവേളയില്‍ യാത്ര പോകാനായിരുന്നു താല്‍പര്യം. ഇപ്പോള്‍ മോളെ മിസ് ചെയ്യുന്നതു കൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലെത്താനാണ് ശ്രമിക്കുന്നതെന്നാണ് നീരജ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗംഭീര ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago