Categories: latest news

ഗ്ലാമറസ് ലുക്കില്‍ മഡോണ സെബാസ്റ്റ്യന്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഡോണ സെബാസ്റ്റ്യന്‍. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

2015 ല്‍ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ മലയാളത്തിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. കിങ് ലയര്‍, ഇബ് ലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി എന്നിവയാണ് മഡോണയുടെ ശ്രദ്ധേയമായ സിനിമകള്‍.

കണ്ണൂര്‍ സ്വദേശിനിയായ മഡോണ 1992 ഒക്ടോബര്‍ ഒന്നിനാണ് ജനിച്ചത്. താരത്തിനു ഇപ്പോള്‍ 31 വയസാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മഡോണ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

11 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

17 hours ago