Categories: latest news

പ്രണയം ഭാര്യയോട് തോന്നുന്നത് മാത്രമല്ല: വിജയ് ബാബു

ലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് വിജയ് ബാബു. ചലച്ചിത്രമേഖലയിലേക്ക് വരുന്നതിനുമുന്‍പ് സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ്, സിതാര ടിവി, സൂര്യ ടിവി എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

2013ല്‍ ചാനലുകളിലെ ജോലി ഉപേക്ഷിച്ച് മലയാളസിനിമയിലേക്ക് കടന്നുവന്നു. 2011ല്‍ പുറത്തിറങ്ങിയ ത്രീ കിംഗ്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, നീന, ടമാര്‍ പടാര്‍, മിസ്റ്റര്‍ ഫ്രോഡ്, ആട് ഒരു ഭീകരജീവിയാണ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നടി സാന്ദ്രതോമസുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, ആട്, ആട് 2, സൂഫിയും സുജാതയും, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ചതാണ്.

ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. പ്രണയം എന്ന് പറയുന്നത് ഒരു വാക്കാണ്. ഖല്‍ബ് എന്ന് പറയുന്ന പോലെ തന്നെ ഉള്ള ഒരു വാക്കാണ്. നമുക്ക് എല്ലാത്തിനോടും പ്രണയം വരാം. അമ്മ, അച്ഛന്‍, സഹോദരി, കൂട്ടുകാര്‍ എല്ലാവരോടും പ്രണയം, സ്‌നേഹം വരാം. എന്റെ നിര്‍വചനത്തില്‍ പ്രണയം എന്ന് പറഞ്ഞാല്‍ നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നതും, അവരെ അതുപോലെ സ്‌നേഹിക്കുന്നതുമാണ്. പ്രണയം തനിക്ക് ഭാര്യയോട് മാത്രം തോന്നുന്നതല്ലെന്നും അദ്ദേഹം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago