Categories: latest news

കയറ്റിറക്കങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്; മനസ് തുറന്ന് ശില്‍പ ഷെട്ടി

ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു നായിക പദവിയില്‍ അഭിനയിച്ചത് 1994 ല്‍ ആഗ് എന്ന ചിത്രത്തില്‍ ആയിരുന്നു. ആ വര്‍ഷം തന്നെ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച മേന്‍ ഖിലാഡി തു അനാടി എന്ന ചിത്രം ഒരു വിജയമായി.

ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. കയറ്റിറക്കങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട് ഞാന്‍. ഒരോ ഘട്ടവും നമ്മളെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കും. അഭിനേതാവ് എന്ന നിലയില്‍ ഇതാണ് എന്റെ ഏറ്റവും മികച്ച സമയമെന്ന് തോന്നുന്നു. ഞാന്‍ ഒരുപാട് പഠിച്ചു. തീര്‍ത്തും വ്യത്യസ്തമായ റോളുകള്‍ ചെയ്തു. അത്തരം വേഷങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ധൈര്യവും എനിക്കുണ്ടായിട്ടുണ്ട്” എന്നാണ് ശില്‍പ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago