നിറവയറിലുള്ള തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1991 ഒക്ടോബര്‍ 26 നാണ് താരത്തിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കിലാണ് അമലയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
എറണാകുളം ആലുവ സ്വദേശിനിയാണ് താരം. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അമലയ്ക്ക് സാധിച്ചു.
മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്…
പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന…
ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങളില്‍ ശ്രദ്ധേയയാണ് സണ്ണി ലിയോണ്‍.…
നടി വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ…
മോഡലിങ് രംഗത്ത് സജീവമാണ് ദയ സുജിത്. നടി…
സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി…