Categories: latest news

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അനുമോള്‍ ഏറെ വൈറലായത്. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 minute ago

ഗ്ലാമറസ് ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

അമ്മയാകാന്‍ തോന്നിയിട്ടില്ല; ലക്ഷ്മി ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ?ഗോപാലസ്വാമി. അരയന്നങ്ങളുടെ…

24 hours ago

മദ്യത്തോട് ആസക്തിയുണ്ടായിരുന്നു: ജാന്‍വി കപൂര്‍

മദ്യപാനത്തോടുള്ള ആശ്രിതത്വത്തെക്കുറിച്ച് ജാന്‍വി കപൂര്‍ നടത്തിയ തുറന്നുപറച്ചിലുകളാണ്…

1 day ago

ടെക്‌നോളജിയെക്കുറിച്ച് വലിയ അറിവൊന്നും തനിക്കില്ലെന്ന് മമ്മൂട്ടി

മമ്മൂട്ടിയെക്കുറിച്ച് പരിചയക്കാരും സഹപ്രവര്‍ത്തകരും എപ്പോഴും പറയുന്ന കാര്യങ്ങളിലൊന്നാണ്…

2 days ago