Categories: latest news

എന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവാണ്; മനസ് തുറന്ന് നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.

കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. അടുത്തിടെ സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഭര്‍ത്താവ് നല്‍കുന്ന പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് താരം. എല്ലാ ആണിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നാണ് നമ്മള്‍ കേള്‍ക്കാറ്. പക്ഷെ ഇന്ന് വിജയിക്കുന്ന, സന്തോഷകരമായിരിക്കുന്ന എല്ലാ സ്ത്രീകള്‍ക്ക് പിന്നിലും തീര്‍ച്ചയായും ഒരു പുരുഷനുണ്ട്. സിനിമ താന്‍ ഒരുപാട് വര്‍ഷങ്ങളായി ചെയ്യുന്നതാണ്. അതിനിടെയിലാണ് താന്‍ ഭര്‍ത്താവിനെ കണ്ടതും കല്യാണം കഴിച്ചതും എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

9 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

9 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

15 hours ago