ചെറിയ വേഷഷങ്ങിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി ബോബന്‍. സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരന്നത്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ്, സൂര്യ, സീ കേരളം, ദൂരദര്‍ശന്‍, മഴവില്‍ മനോരമ തുടങ്ങിയ ചാനലുകളിലായി ഏതാണ്ട് അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. നല്ല പ്രോജക്ടുകള്‍ വരുമ്പോഴായിരിക്കും കുട്ടികളുടെ പരീക്ഷ നടക്കുന്നത്. അപ്പോള്‍ അവരെ വിട്ടിട്ട് പോകാന്‍ കഴിയില്ല. ഇടയ്‌ക്കൊരു അഞ്ചുവര്‍ഷം അഭിനയത്തില്‍നിന്നു വിട്ടു നിന്നു. പിന്നെ അവര്‍ വലുതായപ്പോള്‍ അവരുടെ രണ്ടുപേരുടെയും പിന്തുണയോടെയാണ് വീണ്ടും അഭിനയത്തിലേക്കു വരുന്നത്.” രശ്മി പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…