മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.
സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
ഇപ്പോള്‍ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചക്കിയാണ് കണ്ണന്റെ പ്രണയം കണ്ടുപിടിച്ചത്. അപ്പാ കുഴപ്പമാണ്. കണ്ണന്‍ എവിടെയോ കുഴപ്പത്തിലാണെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കണ്ണന്‍ ഒരീസം മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങുന്നു. എന്താണ് അവിടെ ഷൂട്ടിങ്ങുണ്ടോന്ന് ചോദിച്ചപ്പോള്‍ ഷൂട്ടിങ്ങല്ല, അവിടെ എന്റെയൊരു ഫ്രണ്ടിനെ കാണാന്‍ പോവുകയാണന്ന് പറഞ്ഞു. ഏത് ഫ്രണ്ടാണെന്ന് ചോദിച്ചെങ്കിലും പറയാതെ പോയി. അപ്പോഴാണ് ചക്കി പറഞ്ഞത് ‘അപ്പാ, പേര് താരിണിയെന്നാണ്. ആ കുട്ടി മോഡലാണ്. ഇന്ന് മുംബൈയില്‍ വച്ച് മിസ് ഇന്ത്യ മത്സരത്തില്‍ ആ കുട്ടി റാംപ് വാക്ക് എന്തോ നടത്തുന്നുണ്ട് എന്നുമാണ് ജയറാം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…