അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ ഒരു നടനില്‍ നിന്നും തനിക്ക് ഉണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
കരണ്‍ ജോഹറുമായുള്ള അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഫോണില്‍ ലഭിച്ചിട്ടുള്ളതില്‍ അലോസരപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. എന്റെ എല്ലാ മറുകുകളും കാണണമെന്ന് ഒരു ബോളിവുഡ് നടന്‍ സന്ദേശമയച്ചു’ എന്ന് ജാന്‍വി പറഞ്ഞു. ജാന്‍വിയെ ഒന്നുകൂടി ക്ഷുഭിതയാക്കാനെന്നോണം, എത്ര മറുകുകള്‍ ഉണ്ട് എന്ന കരണിന്റെ ചോദ്യത്തിന് ‘ഒരുപാട്’ എന്നായിരുന്നു ജാന്‍വി നല്‍കിയ പ്രതികരണം
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്.…
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…