Categories: Gossips

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നത് കുടുംബ ചിത്രത്തിനു വേണ്ടി !

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യത്തിലോ ആയിരിക്കും റിലീസ്. വളരെ സാധാരണക്കാരനായ ഒരു കഥാപാത്രമായിരിക്കും മോഹന്‍ലാലിന്റേത്. തമാശയ്ക്കും ഇമോഷണല്‍ രംഗങ്ങള്‍ക്കുമായിരിക്കും ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mohanlal

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മിക്കുക. എന്നും എപ്പോഴും ആണ് സത്യനും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. മഞ്ജു വാരിയര്‍ ആയിരുന്നു നായിക.

അതേസമയം മോഹന്‍ലാലിന്റെ നേര് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 70 കോടിക്ക് മുകളില്‍ ബോക്‌സ്ഓഫീസില്‍ കളക്ട് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

2 hours ago

അതിമനോഹരിയായി അനശ്വര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അതിഗംഭീര ലുക്കുമായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ചിരിച്ചുലസിച്ച് അമല പോള്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

2 hours ago

അടിപൊളി ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago