ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ദമ്പതിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.
വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും ബോളിവുഡിന്റെ ഇഷ്ട സംസാര വിഷയമായി. ഇപ്പോള്‍ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക.
ഞാന്‍ കൗമാരക്കാരി ആയ സമയത്ത് എനിക്ക് അമ്മയോട് സ്‌നേഹമോ ബഹുമാനമോ ഒന്നും ഇല്ലായിരുന്നു. മിക്ക ആളുകളെയും പോലെ, ഞാന്‍ എന്റെ മാതാപിതാക്കളെ നിസ്സാരമായി കണ്ടു. അമ്മ എന്നെ സേവിക്കുന്നവളാണ്, എന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നവളാണ്, ഞാന്‍ ചോദിച്ചാല്‍ എന്തും ചെയ്ത് തരണം എന്ന തോന്നലൊക്കെ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് അമ്മയുടെ വില അറിയാം എന്നും താരം പറയുന്നു.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…