Mammootty Film Kaathal
മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍: ദി കോര്‍’ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലാണ് ചിത്രം കാണാന്‍ സാധിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കും.
നവംബര്‍ 23 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സ്വവര്‍ഗ പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയ്ക്ക് ഏറെ നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടു പോലും ബോക്‌സ്ഓഫീസിലും കാതല്‍ വിജയിച്ചു. ഹോമോ സെക്ഷ്വല്‍ കഥാപാത്രമായാണ് കാതലില്‍ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…