Categories: latest news

രണ്ട് സന്തോഷങ്ങള്‍ക്കൊപ്പം ഒരു വലിയ ദുഃഖവും; മനസ് തുറന്ന് രജിഷ വിജയന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍.

ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയ രജിഷ മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു.

ഇപ്പോള്‍ പോയവര്‍ഷത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. 2023നെ തിരിഞ്ഞു നോക്കുമ്പോള്‍ രണ്ട് സന്തോഷങ്ങളും ഒരു വലിയ ദുഃഖവുമാണ് രജിഷയ്ക്കുള്ളത്. മധുര മനോഹര മോഹം എന്ന സിനിമയും പിന്നെ യാത്രകള്‍ ചെയ്യാന്‍ പറ്റിയതുമാണ് സന്തോഷങ്ങള്‍. മുത്തച്ഛന്റെ മരണമാണ് വലിയ ദുഃഖമെന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

8 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago