Categories: latest news

അയാള്‍ക്ക് ഞാന്‍ ഉമ്മകൊടുക്കില്ലെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ചു; കാവ്യാ മാധവന്റെ രസകരമായ അനുഭവം

മലയാളികള്‍ക്ക് എന്നും ഏറെ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.

ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും വലിയ ലൈക്ക് തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമയിലെ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാവ്യ. അഴകിയ രാവണിലെ കാര്യമാണ് കാവ്യ പറയുന്നത്.

പാട്ടിന് ഇടയില്‍ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിക്കുന്ന ഒരു പയ്യനെ കാവ്യ ഉമ്മ വെക്കുന്നൊരു ഷോട്ടുണ്ട്. കുളപ്പടവില്‍ വച്ച്. ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നാണമോ ടെന്‍ഷനോ ഒക്കെ കാരണം കാവ്യ അമ്മയോട് ഞാന്‍ ഉമ്മ വെക്കില്ല എന്ന് പറഞ്ഞില്ല. കാവ്യുടെ ഒരു സ്‌റ്റൈല്‍ ഉണ്ടല്ലോ ആ സ്‌റ്റൈലിലാണ് പറയുന്നത്. ഏയ് അയാളെ ഞാന്‍ ഉമ്മ വെക്കില്ല! എന്ത് പറഞ്ഞിട്ടും കാവ്യ സമ്മതിച്ചില്ല. ലാല്‍ ജോസ് ആ സിനിമയുടെ അസോസിയേറ്റായിരുന്നു. ഞാന്‍ ലാലുവിനോട് കാവ്യയോട് പറയാന്‍ പറഞ്ഞു” കമല്‍ പറയുന്നു. നായിക നായികയെ ഉമ്മ വെക്കുന്നതല്ലല്ലോ, കുട്ടികള്‍ തമ്മിലല്ലേ. അങ്ങനെ എന്തൊക്കയോ പറഞ്ഞ് ലാലുവാണ് കാവ്യയെ സോപ്പിട്ട് ആ രംഗം ചെയ്യിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago