മലയാളികള്‍ക്ക് എന്നും ഏറെ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും വലിയ ലൈക്ക് തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമയിലെ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാവ്യ. അഴകിയ രാവണിലെ കാര്യമാണ് കാവ്യ പറയുന്നത്.
പാട്ടിന് ഇടയില്‍ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിക്കുന്ന ഒരു പയ്യനെ കാവ്യ ഉമ്മ വെക്കുന്നൊരു ഷോട്ടുണ്ട്. കുളപ്പടവില്‍ വച്ച്. ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നാണമോ ടെന്‍ഷനോ ഒക്കെ കാരണം കാവ്യ അമ്മയോട് ഞാന്‍ ഉമ്മ വെക്കില്ല എന്ന് പറഞ്ഞില്ല. കാവ്യുടെ ഒരു സ്‌റ്റൈല്‍ ഉണ്ടല്ലോ ആ സ്‌റ്റൈലിലാണ് പറയുന്നത്. ഏയ് അയാളെ ഞാന്‍ ഉമ്മ വെക്കില്ല! എന്ത് പറഞ്ഞിട്ടും കാവ്യ സമ്മതിച്ചില്ല. ലാല്‍ ജോസ് ആ സിനിമയുടെ അസോസിയേറ്റായിരുന്നു. ഞാന്‍ ലാലുവിനോട് കാവ്യയോട് പറയാന്‍ പറഞ്ഞു” കമല്‍ പറയുന്നു. നായിക നായികയെ ഉമ്മ വെക്കുന്നതല്ലല്ലോ, കുട്ടികള്‍ തമ്മിലല്ലേ. അങ്ങനെ എന്തൊക്കയോ പറഞ്ഞ് ലാലുവാണ് കാവ്യയെ സോപ്പിട്ട് ആ രംഗം ചെയ്യിപ്പിച്ചത്.
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി.…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…