പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്.
താരത്തിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ബിസിനസുകാരനായ ശ്രീജുവിനെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നത്. ന്യൂയര്‍ ദിനത്തിലെ ശ്രീജുവിന്റെ ഫോട്ടോയ്ക്ക് താഴെ വലിയ രീതിയിലുള്ള ബോഡിഷെയ്മിങ്ങാണ് നടക്കുന്നത്. നേരത്തേയും സമാന സംഭവം നടന്നിരുന്നു.
തക്കാളി പെട്ടിക്കി ഗോതറെജിന്റെ പൂട്ടോ?, അയ്യോ വളരെ മോശം സെലക്ഷനായി പോയെന്ന് പറയാതിരിക്കാന്‍ വയ്യ. എന്തായാലും നിങ്ങളുടെ ജീവിതം ആഘോഷിച്ചോളൂ, ഇവള്‍ക്ക് ഇതൊക്കെ മതി. പണം മാത്രം നോക്കിയാല്‍ മതിയോ എന്നൊക്കെയാണ് കമന്റുകള്‍. ഇതിനെതിരെ താരത്തിന്റെ ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്.…
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…