Prayaga Martin
ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. കുറഞ്ഞ കാലയളവില്‍ തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെകക്കാറുണ്ട്. അതിന്റെ പേരില്‍ പലപ്പോഴും വലിയ വിമര്‍നങ്ങളും താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ലുക്കിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍. വ്യക്തിസ്വാന്ത്ര്യത്തെ ചോദ്യം ചെയ്യുമ്പോള്‍ ദേഷ്യം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രയാഗ. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതിന് ഞാന്‍ മറുപടി പറയേണ്ടതില്ല. ഞാനൊരു രാഷ്ട്രീയക്കാരിയല്ല. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ചിന്തിച്ച് സമയം കളയുന്നൊരാളല്ല. വല്ലവരും എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ തിരിച്ച് ചൊറിയും. അല്ലെങ്കില്‍ മാന്തും. അതുമല്ലെങ്കില്‍ രണ്ടെണ്ണം കൊടുത്തിട്ട് സ്ഥലം വിടും. ഇതാണ് എന്റെ പതിവ് എന്നും പ്രയാഗ പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…