Categories: latest news

ബാലയുടെ ആരോപണം; അമൃതയെ പിന്തുണച്ച് ഗോപി സുന്ദര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത സുരേഷ്, ബാല വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് തിരി തെളിയിച്ചത്. ബാല അമൃയക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയായിരുന്നു ഇതിന് കാരണം. അമൃതയെ കാണാന്‍ പാടില്ലാ തരത്തില്‍ താന്‍ കണ്ടു, മകളെ കാണാന്‍ അനുവദിക്കുന്നില്ല എന്നിങ്ങനെയാണ് ബാല ഉന്നയിച്ച ആരോപണങ്ങള്‍.

ഗോപി സുന്ദറിന് നേരെയും രൂക്ഷമായ ആരോപണങ്ങള്‍ തന്നെയായിരുന്നു ബാല ഉന്നയിച്ചത്. ഇപ്പോള്‍ ഈ വിഷയത്തില്‍ അമൃതയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. എന്നാല്‍ ഇവര്‍ തമ്മില്‍ അകന്നാണോ അതോ ഒരുമിച്ചാണോ ജീവിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

ബാലയ്ക്ക് അഭിഭാഷകനൊപ്പം എത്തി അമൃത മറുപടി നല്‍കിയിരുന്നു. ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയ്തുകാണ്ടാണ് ഗോപി സുന്ദര്‍ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago