Durga Krishna in Udal
ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടല്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ജനുവരി അഞ്ചിനാണ് സൈന പ്ലേയിലൂടെ ഉടല്‍ ഒടിടിയില്‍ എത്തുക. റിലീസ് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമാണ് ഉടലിന്റെ ഒടിടി റിലീസ്.
2022 മേയ് 20 നാണ് ഉടല്‍ തിയറ്ററുകളിലെത്തിയത്. ദുര്‍ഗ കൃഷ്ണയുടെ ചൂടന്‍ രംഗങ്ങള്‍ ഉള്ള ചിത്രം റിലീസിനു ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിനു ശേഷം ചിത്രത്തിന്റെ ഒടിടി റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രമാണ് ഉടല്‍. മനോജ് പിള്ളയാണ് ഛായാഗ്രഹണം. വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. ഉടല്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…