അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.
ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.
ഇപ്പോള്‍ ബാല്യകാലത്ത് തന്റെ ജീവിതത്തില്‍ സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. പ്രണയമാണ് വിഷയം. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണ്ണപ്പം ചുട്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു പയ്യന്‍ വന്ന് നിന്നെ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാനത് വീട്ടില്‍ പോയി പറഞ്ഞു. ആളുടെ പേരു പറഞ്ഞു. ഉദാഹണത്തിന് അശ്വിന്‍ ആണെന്ന് കരുതുക. ഞാന്‍ അശ്വിനെ ആത്രാര്‍ത്തമായിട്ടാണ് സ്‌നേഹിക്കുന്നതെന്ന് പറഞ്ഞു” എന്നാണ് നിഖില വിമല്‍ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…