എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
എന്നാല്‍ വിമര്‍ശനങ്ങളെ എല്ലാം ചിരിച്ച് തള്ളുന്ന താരമാണ് അഭയ. അതിനാല്‍ തന്നെ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ താരം എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുപോലെ ഗോപി സുന്ദരിനൊപ്പം ജീവിച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും ബ്രേക്കപ്പായപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും എല്ലാം താരം വളരെ കൂളായിട്ടാണ് നേരിട്ടത്.
ഇപ്പോള്‍ സെലിബ്രിറ്റി ലൈഫിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. സെലിബ്രിറ്റികള്‍ എല്ലാം ഉണ്ടാകുന്നത് വെറുതെ ഇരുന്ന് കൊണ്ടാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ അത്രയും എളുപ്പമുള്ളതല്ല സെലിബ്രിറ്റി ജീവിതമെന്നാണ് അഭയ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…