Categories: latest news

സാരിയില്‍ മനോഹരിയായി ലക്ഷ്മി നക്ഷത്ര

സാരിയില്‍ ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

‘അതിമനോഹരം’ ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലറോ?

മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം'…

39 minutes ago

ബാലിയിലെ നീന്തൽക്കുളത്തിൽ ഷൈനു ശ്യാമളൻ; പുതിയ ബോൾഡ് സെൽഫി ചിത്രങ്ങൾ

യഥാർത്ഥ ജീവിതത്തിൽ ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന…

42 minutes ago

ദിലീഷ് പോത്തനും വിനീതും ഒന്നിക്കുന്ന ‘ബൗമ’ നവംബർ 12-ന് തീയേറ്ററുകളിലേക്ക്

'പെൻഡുലം' എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിന് ശേഷം…

13 hours ago

ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ്, രേഖ രതീഷ്

സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…

20 hours ago

നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ പിന്നാലെ ഞാനും വരും; സൂര്യയോട് ജ്യോതിക

സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ്…

20 hours ago

അടുത്ത കുട്ടി എന്നിലൂടെയാവില്ല; സെയ്ഫിന് മറുപടിയുമായി കരീന

തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികാഘോഷത്തിന് തൊട്ടടുത്ത ദിവസം, നെറ്റ്ഫ്‌ലിക്‌സ്…

20 hours ago