Meena and Vidyasagar
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
ഇപ്പോള്‍ തന്നെക്കുറിച്ച് വന്ന റൂമറുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ‘വിദ്യാ സാ?ഗറും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു. ഇക്കാര്യം വിളിച്ച് ചോദിച്ചു. ഞങ്ങള്‍ക്കിടയില്‍ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്,’ മീന പറയുന്നു. ടവിദ്യാസാ?ഗറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നെന്ന് അവര്‍ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരന്‍, മുതിര്‍ന്ന താരം, ബിസിനസുകാരന്‍ എന്നിവരെ വിവാഹം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, സത്യാവസ്ഥ അറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ ഇത് ബാധിച്ചിട്ടുണ്ട്,’ മീന വ്യക്തമാക്കി.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…